ഡിസംബർ 28 ദിവസവിശേഷം
1612- ഗലീലിയോ ഗലീലി നെപ്റ്റ്യൂൺ കണ്ടെത്തി..
1836- തെക്കൻ ഓസ്ട്രേലിയ, അഡലൈഡ് നഗരങ്ങൾ സ്ഥാപിതമായി..
1885- 1857 ലെ ഇന്ത്യൻ സ്വാതന്ത്ര്യ സമര പരാജയത്തിന് പ്രധാന കാരണം ജനങ്ങളെ ഒറ്റക്കെട്ടായി നയിക്കാ' നുള്ള ഒരു പ്രസ്ഥാനത്തിന്റെ അപര്യാപ്തയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ദേശിയ സ്വാതന്ത്ര്യ സമര നേതാക്കൾ മുംബൈയിലെ ഗോകുൽദാസ് തേജ് പാൽ കോളജിൽ യോഗം ചേർന്ന് ഇന്ത്യക്കാർക്കായ സംഘടിത പ്രസ്ഥാനം ഇന്ത്യൻ നാഷനൽ കോൺഗ്രസ് രൂപീകരിച്ചു... W C ബാനർജിയായിരുന്നു പ്രഥമ അദ്ധ്യക്ഷൻ..
1932- നാലു ദിവസം മുമ്പ് യാത്ര പുറപ്പെട്ട പ്രഥമ ശിവഗിരി തീർഥാടന സംഘം ശിവഗിരിയിൽ എത്തി...
1953- യുനി വാഴ്സിറ്റി ഗ്രാന്റ് കമ്മിഷൻ സ്ഥാപിതമായി...
1955 - ഐ ആർ എസ് 1 സി വിജയകരമായി വിക്ഷേപിച്ചു..
1968. Opiration Gift by Israel on Beiroot airport..
1972 കിം ഉൽ സുന്ദ് ഉത്തര കൊറിയൻ പ്രസിഡണ്ടായി
ജനനം
1856- വുഡ്രോ വിൽസൺ - മുൻ യു എസ് പ്രസിഡണ്ട്...
1873- വക്കം അബ്ദുൽ ഖാദർ മൗലവി... സ്വാതന്ത്ര്യ സമര സേനാനി..
1928- മിൽട്ടൺ ഒബാട്ട... ഉഗാണ്ടയെ ബ്രിട്ടീഷുകാരിൻ നിന്ന് മോചിപ്പിച്ച നേതാവ്. 1971ലെ ഇദി അമീന്റെ അട്ടിമറി ശ്രമത്തിനിടെ സ്ഥാനഭ്രഷ്ടനായി..
1932- ധീരുബായ് അംബാനി - റിലയൻസ് ഗ്രൂപ്പ് സ്ഥാപകൻ.. വ്യവസായ പ്രതിഭ..
1937- രത്തൻ ടാറ്റ.. ടാറ്റാ ഗ്രൂപ്പ് സ്ഥാപകൻ
1940- എ.കെ. ആൻറണി - കേരള മുൻ മുഖ്യമന്ത്രി.. മുൻ കേന്ദ്ര പ്രതിരോധ മന്ത്രി,,,,
1952- അരുൺ ജയ്റ്റലി,, കേന്ദ്ര ധനകാര്യ മന്ത്രി ...
1955- ലിയു സിയാബോ - ചൈനീസ് മനുഷ്യാവകാശ പ്രവർത്തകൻ, എഴുത്തുകാരൻ, വീട്ട് തടങ്കലിൽ കഴിയുന്നു..
1963- ഹരിശ്രീ അശോകൻ - സിനിമാ താരം...
ചരമം
1977- സുമിത്രാനന്ദൻ പന്ത്.. ആധുനിക ഹിന്ദി സാഹിത്യ കാരൻ.. 1968 ൽ ജ്ഞാനപീഠം...
2002- ഫാദർ വടക്കൻ.. വിമോചന സമര - ക്വിറ്റിന്ത്യാ സമര പോരാളി.. കെ.ടി.പി സ്ഥാപകൻ. ഒരിക്കൽ സഭ ഭ്രഷ്ട് കൽപ്പിച്ചിരുന്നു..
2011 - അരിയൻ രാജമന്നൻ.. ഇന്ത്യയിൽ ഇന്ന് നിലവിലുള്ള രണ്ട് ആദിവാസി രാജ വംശങ്ങളിൽ ഒന്നിലെ ഏറ്റവും പ്രായം കുറഞ്ഞ രാജാവ്...
2013 - റോസമ്മ പുന്നുസ് .. ഐക്യ കേരള നിയമസ സഭയിൽ ആദ്യമായ് സത്യപ്രതിജ്ഞ വ്യക്തി.. തിരുവിതാം കൂർ ഝാൻസി റാന്നി എന്നറിയപ്പെടുന്ന അക്കമ്മ ചെറിയാന്റെ സാഹാദരി
2016.. സുന്ദർ ലാൽ പട്വ .. മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി, മുൻ കേന്ദ്ര മന്തി..
2017- ജോസഫ്. പുലിക്കുന്നേൽ - വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന പുരോഹിതൻ.. പൗരോഹത്വ മേധാവിധ്യത്തിനെതിരെ പോരാടി..
(എ. ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)