മഹ്ളറത്തുൽ ബദ്‌രിയ വാർഷികവും,ഇശൽ നൈറ്റും:കൊളച്ചേരി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ
കൊളച്ചേരി:പന്ന്യങ്കണ്ടി കേരള മുസ്ലിം ജമാഅത്ത് സ്വാന്തനം സെൻറർ സംയുക്താഭിമുഖ്യത്തിൽ അവതരിപ്പിക്കുന്ന മഹ്ളറത്തുൽ ബദ്‌രിയ വാർഷികവും ഇശൽ നൈറ്റും 2019 ജനുവരി 19ന് ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് മർഹൂം പി .കെ ഉമ്മർ കുട്ടി ഹാജി നഗർ ( കൊളച്ചേരി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ) വെച്ച് നടക്കുന്നു .
ഉദ്ഘാടനം കെ.പി മുത്തുക്കോയ തങ്ങൾ. മുഖ്യപ്രഭാഷണം ബഹു:യു.കെ.മുഹമ്മദ് ബഷീർ സഅദി . ഇശൽ നെറ്റ് അവതരിപ്പിക്കുന്നത് ഷുഹൈബ് അമാനി കയരളം & ഇസ്സത്തുൽ ഇസ്ലാം സുന്നി മദ്രസ ടിം (പാലത്തുങ്കര)