ഗ്രാമ സഭയും ഭരണഘടനാ സാക്ഷരതാ ക്ലാസ്സും നടത്തി


 കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത്   16 ആം  വാർഡ്  കൊളച്ചേരിപ്പറമ്പ് ഗ്രാമസഭ ബഡ്സ് സ്കൂളിൽ ചേർന്നു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.എം അനന്തൻമാസ്റ്റർ അധ്യക്ഷത വഹിച്ചു.
വികസന സമിതി കൺവീനർ പി.കെ.പ്രഭാകരൻമാസ്റ്റർ സ്വാഗതം പറഞ്ഞു.
ഗ്രാമസഭയിൽ ഭരണഘടനാ സാക്ഷരതാ ക്ലാസ്സ്  ശ്രീമതി ടിന്റു സുനിൽ എടുത്തു.
Previous Post Next Post