യൂത്ത് കോൺഗ്രസ് ഹർത്താൽ : പള്ളിപറമ്പിൽ റോഡിൽ ടയർ കൂട്ടിയിട്ട് കത്തിച്ചു
പള്ളിപറമ്പ് : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താലില്‍ പ്രതിഷേധക്കാർ റോഡിൽ തീയിട്ടു. പള്ളിപറമ്പിലാണ് റോഡിന് പ്രതിഷേധക്കാർ ടയർ കത്തിച്ചത് .ഇവിടെ വലിയ പുകയാണ് ഉയർന്നത്.
രാവിലെ ഇതുവഴി പോയ യാത്രക്കാരാണ് കണ്ടത്.
ടയർ കത്തിച്ചത് കാരണം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.