ജില്ലയിൽ ഇന്ന് 213 പേർക്ക് രോഗം; കൊളച്ചേരിയിൽ ഗർഭിണിക്കടക്കം 5 പേർക്ക് രോഗം
കൊളച്ചേരി :- ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ച 213 പേരിൽ സമ്പർക്കം വഴി 5 പേർക്ക് കൊളച്ചേരിയിൽ രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ ഒരാൾക്ക് മയ്യിൽ പഞ്ചായത്തിലും കുറ്റ്യാട്ടർ പഞ്ചായത്തിലെ ഒരാൾക്കും ഇന്ന് രോഗം സ്ഥിരികരിച്ചു.
കൊളച്ചേരി പഞ്ചായത്തിലെ വാർഡ് 6 (പെരുമാച്ചേരി ) ,11 (നൂഞ്ഞേരി), 12 (കാരയാപ്പ് ) എന്നിവിടങ്ങളിലാണ് ഇന്ന് പുതുതായി സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. കാരയാപ്പ് വാർഡിലെ മൂന്ന് പേർക്കും നൂഞ്ഞേരി വാർഡിൽ ഒരു ഗർഭിണിക്കും , പെരുമാച്ചേരി വാർഡിലെ കയരളം മൊട്ടയ് യ്ക്ക് താമസിക്കുന്ന ഒരാൾക്കുമാണ് കോവിഡ് പോസിറ്റീവ് ആയത്.
കുറ്റ്യാട്ടൂർ പഞ്ചായത്തിലെ ചെമ്മാടം വാർഡിലെ ഒരു ഓട്ടോ ഡ്രൈവർക്കാണ് ഇന്ന് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. ഒരു കുടുംബത്തിൽ 6 പേർക്ക് രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിൽ പെട്ട ആളായിരുന്നു ഇദ്ദേഹം.
ജില്ലയില്‍ ഇന്ന് 161 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 18 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 32 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 6507 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 230 പേരടക്കം 4211 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 35 പേര്‍ ഉള്‍പ്പെടെ 50 പേര്‍ മരണപ്പെട്ടു. ബാക്കി 2246 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.
സമ്പര്‍ക്കം
കണ്ണൂര്‍കോര്‍പ്പറേഷന്‍ 18
ആന്തൂര്‍മുനിസിപ്പാലിററി 2
കൂത്തുപറമ്പ് മുനിസിപ്പാലിററി 1
പാനൂര്‍മുനിസിപ്പാലിററി 2
പയ്യന്നൂര്‍മുനിസിപ്പാലിററി 8
തലശ്ശേരിമുനിസിപ്പാലിററി 8
തളിപ്പറമ്പ് മുനിസിപ്പാലിററി 3
ആലക്കോട് 2
അഴീക്കോട് 6
ചപ്പാരപ്പടവ് 1
ചെമ്പിലോട് 3
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുതാഴം 3
ചിറക്കല്‍ 1
ചററാരിപ്പറമ്പ് 5
ധര്‍മ്മടം 1
എരുവേശ്ശി 2
ഏഴോം 2
ഇരിക്കൂര്‍ 2
കടമ്പൂര്‍ 8
കതിരൂര്‍ 4
കല്ല്യാശ്ശേരി 3
കണിച്ചാര്‍ 1
കാങ്കേല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കേളകം 6
കൊളച്ചേരി 5
കോട്ടയം 9
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 2
കുററ്യാട്ടൃര്‍ 1
മലപ്പട്ടം 4
മാങ്ങാട്ടിടം 3
മുണ്ടേരി 3
മുഴപ്പിലങ്ങാട് 5
ന്യൂമാഹി 5
പന്നിയന്നൂര്‍ 1
പാപ്പിനിശ്ശേരി 3
പാട്യം 8
പായം 1
പെരളശ്ശേരി 4
പെരിങ്ങോംവയക്കര 4
പിണറായി 2
തില്ലങ്കേരി 1
തൃപ്രങ്ങോട്ടൂര്‍ 1
വേങ്ങാട് 2
ഇതരസംസ്ഥാനം:
ശ്രീകണ്ഠാപുരംമുനിസിപ്പാലിററി 2
തലശ്ശേരിമുനിസിപ്പാലിററി 1
ചെമ്പിലോട് 1
ചെറുതാഴം 1
എരുവേശ്ശി 2
കടമ്പൂര്‍ 1
കേളകം 1
കൂടാളി 1
കുറുമാത്തൂര്‍ 1
മലപ്പട്ടം 1
മാലൂര്‍ 1
മയ്യില്‍ 1
പട്ടുവം 2
പെരളശ്ശേരി 1
കോഴിക്കോട് 1
വിദേശത്തുനിന്നു വന്നവര്‍:
മലപ്പട്ടം 1
പാപ്പിനിശ്ശേരി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 18
കൂത്തുപറമ്പ് മുനിസിപ്പാലിററി 1
തലശ്ശേരിമുനിസിപ്പാലിററി 5
ആറളം 1
ചിറക്കല്‍ 1
ചൊക്ലി 1
കടന്നപ്പള്ളി പാണപ്പുഴ 1
കുറുമാത്തൂര്‍ 1
മലപ്പട്ടം 1
പെരളശ്ശേരി 1
വേങ്ങാട് 1