നാളെ വൈദ്യുതി വിതരണം തടസ്സപ്പെടും

220 കെവി അരീക്കോട് - കാഞ്ഞിരോട് ലൈനിൽ അറ്റകുറ്റ പണി  നടക്കുന്നതിനാൽ നാളെ ( 20 -9 -20201) ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് KSEB ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിക്കുന്നു.

Previous Post Next Post