എം പി നാരായണി നിര്യാതയായി

 നിര്യാതയായി

മലപ്പട്ടം :- മലപ്പട്ടം സെൻ്ററിലെ എം  പി   നാരായണി (85) നിര്യാതയായി . ഭർത്താവ് പരേതനായ കുണ്ടത്തിൽ  കുഞ്ഞിരാമൻ .

മക്കൾ:-  എം .പി .നാരായണൻ  (കെഎസ് എസ് പി എ മലപ്പട്ടം മണ്ഡലം പ്രസിഡൻ്റ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മലപ്പട്ടം മണ്ഡലം സെക്രട്ടറി ),  സരോജിനി (കയരളം ) എം  പി പദ്മനാഭൻ (മലപ്പട്ടം ) എം പി ദേവി (ശ്രീകണ്ഠാപുരം ),  എം പി  ലക്ഷ്മണൻ (കൊളന്ത )  എം പി മോഹനൻ ( മലപ്പട്ടം സെന്റർ ) എം പി ശോഭനാ  ( എള്ളരഞ്ഞി )

 മരുമക്കൾ :- ഒ സി ഗോവിന്ദൻ കയരളം, സി സാവിത്രി,  സതി, ചന്ദ്രൻ ശ്രീകണ്ഠാപുരം, രാധാമണി,  ഓമന (സിവിൽ പോലീസ് ഓഫീസർ , മയിൽ സ്റ്റേഷൻ ), ഹരിദാസൻ എള്ള രഞ്ഞി .

സംസ്കാരം 4 -9 -20  വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മലപ്പട്ടം പഞ്ചായത്ത്‌ പൊതു  ശ്മശാനത്തിൽ നടക്കും.

Previous Post Next Post