കോവിഡ് : നാറാത്ത് ഏഴും കുറ്റ്യാട്ടൂർ നാലും പുതിയ രോഗികൾ

ജില്ലയില്‍ മൊത്തം 314 പേര്‍ക്ക്  കോവിഡ്  


കുറ്റ്യാട്ടൂർ :- കുറ്റ്യായാട്ടൂർ പഞ്ചായത്തിൽ ഇന്ന് പുതുതായി 4 പേർക്കാണ് രോഗം സ്ഥിരീകരിച്ചു. വാർഡ് 6 ൽ നേരത്തെ രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ ഭർത്താവിനും മകനും ഇന്ന് രോഗം സ്ഥിരീകരിച്ചു.വാർഡ് 16 ൽ നേരത്തെ രോഗം സ്ഥിരീകരിച്ചയാളിൻ്റെ സഹോദരിക്ക് രോഗം സ്ഥിരികരിച്ചു.ഇതേ വാർഡിലെ മറ്റൊരു സ്ത്രീയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

നാറാത്ത് പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ ഒരാൾക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ അഞ്ചുപേർക്കും വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.

കൊളച്ചേരിയിൽ ഇന്ന്  സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച മൂന്ന് പേർ റിമാൻ്റ് പ്രതികളാണ്.

മയ്യിൽ പഞ്ചായത്തിൽ ആറാം വാർഡിൽ ഒരാൾക്ക് സമ്പർക്കം വഴിയും പതിനാലാം വാർഡിൽ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.


ഇന്ന്  ജില്ലയില്‍ മൊത്തം 314 പേര്‍ക്കാണ്  കോവിഡ് പോസിററീവായത്.  സമ്പര്‍ക്കത്തിലൂടെ 257 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 26 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 6 പേര്‍ക്കും 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്


സമ്പര്‍ക്കംമൂലം- 257

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 17

2. ആന്തൂര്‍ മുനിസിപ്പാലിററി 1

3. ഇരിട്ടി മുനിസിപ്പാലിററി 8

4. കൂത്തുപറമ്പ് മുനിസിപ്പാലിററി 7

5. പാനൂര്‍ മുനിസിപ്പാലിററി 7

6. പയ്യന്നൂര്‍ മുനിസിപ്പാലിററി 12

7. തലശ്ശേരി മുനിസിപ്പാലിററി 4

8. തളിപ്പറമ്പ് മുനിസിപ്പാലിററി 1

9. മട്ടന്നൂര്‍ മുനിസിപ്പാലിററി 2

10. ആറളം 2

11. അയ്യന്‍കുന്ന് 1

12. അഴീക്കോട് 5

13. ചെമ്പിലോട് 1

14. ചെങ്ങളായി 1

15. ചെറുകുന്ന് 2

16. ചിറക്കല്‍ 4

17. ചററാരിപ്പറമ്പ് 3

18. എരമംകുററൂര്‍ 2

19. ഏഴോം 3

20. കടമ്പൂര്‍ 1

21. കടന്നപ്പള്ളി പാണപ്പുഴ 1

22. കതിരൂര്‍ 1

23. കണിച്ചാര്‍ 2

24. കണ്ണപുരം 1

25. കീഴല്ലൂര്‍ 13

26. കേളകം 3

27. കൊളച്ചേരി 3

28. കൂടാളി 2

29. കോട്ടയം 10

30. കൊട്ടിയൂര്‍ 15

31. കുന്നോത്തുപറമ്പ് 1

32. കുറുമാത്തൂര്‍ 1

33. കുററ്യാട്ടൃര്‍ 4

34. മാലൂര്‍ 13

35. മാങ്ങാട്ടിടം 2

36. മാട്ടൂല്‍ 1

37. മയ്യില്‍ 1

38. മുണ്ടേരി 1

39. മുഴക്കുന്ന് 3

40. നടുവില്‍ 1

41. നാറാത്ത് 1

42. ന്യൂമാഹി 8

43. പടിയൂര്‍ 1

44. പാപ്പിനിശ്ശേരി 1

45. പാട്യം 3

46. പട്ടുവം 1

47. പായം 13

48. പയ്യാവൂര്‍ 2

49. പേരാവൂര്‍ 24

50. പിണറായി 6

51. രാമന്തളി 11

52. തില്ലങ്കേരി 17

53. ഉളിക്കല്‍ 3

54. വേങ്ങാട് 3


ഇതരസംസ്ഥാനം: 26

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3

2. മട്ടന്നൂര്‍മുനിസിപ്പാലിററി 1

3. അയ്യന്‍കുന്ന് 2

4. ചെങ്ങളായി 1

5. കൂടാളി 1

6. കുഞ്ഞിമംഗലം 1

7. നാറാത്ത് 5

8. പടിയൂര്‍ 1

9. പായം 2

10. പയ്യാവൂര്‍ 1

11. പേരാവൂര്‍ 2

12. തില്ലങ്കേരി 6


വിദേശത്തുനിന്നു വന്നവര്‍: 6

1. തലശ്ശേരി മുനിസിപ്പാലിററി 1

2. കോളയാട് 1

3. കൊട്ടിയൂര്‍ 1

4. പേരാവൂര്‍ 1

5. തില്ലങ്കേരി 1

6. ഉളിക്കല്‍ 1


ആരോഗ്യ പ്രവര്‍ത്തകര്‍: 25

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4

2. ഇരിട്ടി മുനിസിപ്പാലിററി 1

3. കൂത്തുപറമ്പ് മുനിസിപ്പാലിററി 1

4. പയ്യന്നൂര്‍ മുനിസിപ്പാലിററി 1

5. തളിപ്പറമ്പ് മുനിസിപ്പാലിററി 2

6. മട്ടന്നൂര്‍ മുനിസിപ്പാലിററി 1

7. അഞ്ചരക്കണ്ടി 2

8. ആറളം 1

9. ചററാരിപ്പറമ്പ് 1

10. കതിരൂര്‍ 1

11. കണ്ണപുരം 1

12. കോളയാട് 1

13. കോട്ടയം 1

14. മാങ്ങാട്ടിടം 1

15. മയ്യില്‍ 1

16. മുണ്ടേരി 1

17. നാറാത്ത് 1

18. പെരളശ്ശേരി 1

19. പിണറായി 2


Previous Post Next Post