മയ്യിൽ - കാഞ്ഞിരോട് റോഡ് ; പ്രതിഷേധ ധർണ്ണ നാളെ മയ്യിലിൽ

മയ്യിൽ: കാലാവധി പൂർത്തിയാകാറായിട്ടും എങ്ങുമെത്താത്ത മയ്യിൽ-കാഞ്ഞിരോട് റോഡ് പുനരുദ്ധാരണ പ്രവൃത്തിയിൽ പ്രതിഷേധിച്ച് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ 25-ന് നടത്തും.

രാവിലെ പത്തിന് മയ്യിൽ ബസാറിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യും

Previous Post Next Post