ഇരിക്കൂറിൽ വൻ മരം കടപുഴകി വീണു , ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

 


ഇരിക്കൂർ :- ഇരിക്കൂർ പാലം സൈറ്റിൽ വൻമരം കടപുഴകി വീണു .കണ്ണൂർ തലശ്ശേരി മട്ടന്നൂർ എന്നീ ഭാഗങ്ങളിലേക്കുള്ള നിരവധി യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ബസ് കാത്തിരിപ്പു കേന്ദ്രവും  സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ  നേതൃത്വത്തിൽ സ്ഥാപിച്ച ദിശാസൂചിക ബോർഡും  തകർന്നു .

തൊട്ടടുത്തു തന്നെയുള്ള ടാക്സി സ്റ്റാൻഡിൽ വാഹനം പാർക്ക് ചെയ്യാത്തതും ബസ്റ്റോപ്പിൽ ആളുകൾ ഇല്ലാത്തതും കാരണം വൻ ദുരന്തം തന്നെ ഒഴിവായി.

Previous Post Next Post