കുറ്റ്യാട്ടൂരിലെ കുറുവോട്ട് മൂലയിലെ കാര്യാടത്ത് ശ്രീധരൻ നിര്യാതനായി

 


കുറ്റ്യാട്ടൂർ :-  കുറ്റ്യാട്ടൂർ കുറുവോട്ട് മൂലയിലെ കാര്യാടത്ത് ശ്രീധരൻ (72) അന്തരിച്ചു. കുറച്ചു കാലമായി ഇദ്ദേഹം അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു.ഇന്നു പുലർച്ചെ ആയിരുന്നു മരണം സംഭവിച്ചത് .

 കുറ്റ്യാട്ടൂരിലെ മുൻ കാലത്തെ അറിയപ്പെടുന്ന വോളി ബോൾ കളിക്കാരുനും മികച്ച സംഘാടകനും ആയിരുന്നു.

 ഭാര്യ:-  ഓമന ഇ കെ .
മക്കൾ :- ശ്രീജിത്ത്, സജിത്ത്, അജിത്ത് , ഷിജിത്ത് 

സംസ്കാരം ഇന്ന് വെള്ളിയാഴ്ച രാവിലെ 9.30 ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post