ശ്രീകണ്ഠപുരത്തിനടുത്തു യുവാവിനെ പുഴയിൽ വീണു കാണാതായി


ശ്രീകണ്ഠപുരം :-  ശ്രീകണ്ഠപുരത്തിനടുത്തു യുവാവിനെ പുഴയിൽ വീണു കാണാതായി. പൈസക്കാരി സ്വദേശി ജെയിൻ ജോസഫ് ആണ് ശ്രീകണ്ഠപുരം കോട്ടൂർ പുഴയിലേക് വീണത്. മനസിക അസ്വസ്തത ഉള്ള ഇയാളെ ബന്ധുക്കൾ ആശുപത്രിയിൽ കൊണ്ടുപോകുകായിരുന്നു. 

യാത്ര മദ്ധ്യേ വഴിയിൽ വച്ച് വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുന്നതിനിടെ ജെയിൻ അബദ്ധത്തിൽ പുഴയിലേക് വീഴുകയായിരുന്നു. ഇന്നലെ രാത്രിയോടെ ആണ് സംഭവം നടന്നത്.

Previous Post Next Post