മയ്യിൽ: സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ആന്റിജൻ പരിശോധനയിൽ 12 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്ക ലിസ്റ്റിലുള്ള 92 പേരെയാണ് പരിശോധിച്ചത്.
രോഗം സ്ഥിരീകരിച്ച വർഡും എണ്ണവും
വാർഡ് -3 - 2
വാർഡ് 6-1
വാർഡ് 8 - 4
വാർഡ് 12- 3
വാർഡ് 17 - 1
ഒരാൾ ചെങ്ങളായി പഞ്ചായത്ത് സ്വദേശിയാണ്.