കുറ്റ്യാട്ടൂർ :- CPM കുറ്റ്യാട്ടൂർ ലോക്കൽ കമ്മിറ്റി കുറ്റ്യാട്ടൂർ ബസാറിലെ മഠത്തിലെ വളപ്പിൽ കെ.സി മാധവിക്ക് വേണ്ടി നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിൻ്റെ കതാക്കോൽ ദാനം നവംബർ 1 ന് രാവിലെ 9 മണിക്ക് നടക്കും.( Kolachery varthakal online )
ചടങ്ങിൽ വച്ച് സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചർ വീടിൻ്റെ താക്കോൽ കൈമാറും.വിവി ബാലകൃഷ്ണൻ മാസ്റ്റർ ചടങ്ങിന് അധ്യക്ഷത വഹിക്കും.