കണ്ണൂർ :- ജില്ലയില്‍ 341 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 321 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
സമ്പർക്കത്തിലൂടെ കൊളച്ചേരിയിലും മയ്യിലും രണ്ട് പേർക്ക് വിതവും കുറ്റ്യാട്ടൂർ പഞ്ചായത്തിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.
കൊളച്ചേരി പഞ്ചായത്തിൽ വാർഡ് 2,15ൽ ഓരോരാൾക്ക് വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.( Kolachery varthakal Online ).
മയ്യിൽ പഞ്ചായത്തിലെ വാർന്ന് 16 ൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു.
കുറ്റ്യാട്ടൂർ പഞ്ചായത്തിൽ വാർഡ് 12 ൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 27
ആന്തൂര്‍ നഗരസഭ 27
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 11
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 12
തലശ്ശേരി നഗരസഭ 17
തളിപ്പറമ്പ് നഗരസഭ 11
മട്ടന്നൂര്‍ നഗരസഭ 10
അഞ്ചരക്കണ്ടി 7
ആറളം 4
അയ്യന്‍കുന്ന് 2
അഴീക്കോട് 5
ചപ്പാരപ്പടവ് 2
ചെമ്പിലോട് 5
ചെങ്ങളായി 1
ചെറുകുന്ന് 2
ചെറുപുഴ 1
ചെറുതാഴം 3
ചിറക്കല്‍ 4
ചിററാരിപ്പറമ്പ് 2
ചൊക്ലി 2
ധര്‍മ്മടം 3
എരമം കുറ്റൂര്‍ 8
ഏഴോം 1
കടപ്പള്ളി പാണപ്പുഴ 5
കതിരൂര്‍ 3
കല്ല്യാശ്ശേരി 3
കണിച്ചാര്‍ 3
കണ്ണപുരം 5
കീഴല്ലൂര്‍ 2
കേളകം 2
കൊളച്ചേരി 2
കോളയാട് 5
കൂടാളി 2
കോട്ടയം മലബാര്‍ 16
കൊട്ടിയൂര്‍ 4
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 3
കുറുമാത്തൂര്‍ 5
കുറ്റിയാട്ടൂര്‍ 1
മാടായി 2
മാലൂര്‍ 6
മാങ്ങാട്ടിടം 10
മാട്ടൂല്‍ 1
മയ്യില്‍ 2
മുണ്ടേരി 6
മുഴപ്പിലങ്ങാട് 4
നടുവില്‍ 1
ന്യൂമാഹി 5
പടിയൂര്‍ 4
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 3
പായം 2
പയ്യാവൂര്‍ 4
പെരളശ്ശേരി 1
പേരാവൂര്‍ 6
പെരിങ്ങോം വയക്കര 3
പിണറായി 4
തില്ലങ്കേരി 3
ഉദയഗിരി 3
ഉളിക്കല്‍ 3
കാസര്‍ഗോഡ് 2
ഇതരസംസ്ഥാനം:
ശ്രീകണ്ഠാപുരം നഗരസഭ 1
കതിരൂര്‍ 1
പായം 1
പേരാവൂര്‍ 1
വിദേശത്തുനിന്നു വന്നവര്‍:
തളിപ്പറമ്പ് നഗരസഭ 1
കണിച്ചാര്‍ 1
പേരാവൂര്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
അയ്യന്‍കുന്ന് 1
കടപ്പള്ളി പാണപ്പുഴ1
കതിരൂര്‍ 1
കണിച്ചാര്‍ 1
നടുവില്‍ 1
പാപ്പിനിശ്ശേരി 2
വളപട്ടണം 1
വയനാട് 1