ജില്ലയിൽ ഇന്ന് 370 പേർക്ക് കൂടി കോവിഡ്


കണ്ണൂർ
- ജില്ലയിൽ ഇന്ന് 370 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.341 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ പഞ്ചായത്തിൽ രണ്ട് വീതം പേർക്കും നാറാത്ത് 7 പേർക്ക് രോഗം സ്ഥിരീകരിച്ചു.

  കൊളച്ചേരിയിൽ ഒരു ആരോഗ്യ പ്രവർത്തകനും, ഒരു ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ആൾക്കും ഉൾപ്പെടെ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  ആരോഗ്യ പ്രവർത്തകൻ വാർഡ് നാലിലെയും  ഇതര സംസ്ഥാന തൊഴിലാളി വാർഡ് പതിനാറിലെ താമസക്കാരാണ്.

മയ്യിൽ പഞ്ചായത്തിൽ സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ വാർഡ് 16, 17 ലെ  താമസക്കാരാണ്.

കുറ്റ്യാട്ടൂർ പഞ്ചായത്തിൽ സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ വാർഡ് 3,10 ലെ താമസക്കാരാണ്.

നാറാത്ത് പഞ്ചായത്തിൽ സമ്പർക്കം വഴി 7 പേർക്ക് രോഗം സ്ഥിരീകരിച്ചു.


ജില്ലയിൽ രോഗം ബാധിച്ചവരുടെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക്

സമ്പര്‍ക്കം- 341 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 45

ആന്തൂര്‍ നഗരസഭ 5

കൂത്തുപറമ്പ് നഗരസഭ 6

പാനൂര്‍ നഗരസഭ 8

പയ്യന്നൂര്‍ നഗരസഭ 11

ശ്രീകണ്ഠാപുരം നഗരസഭ 4

തലശ്ശേരി നഗരസഭ 20

തളിപ്പറമ്പ് നഗരസഭ 12

മട്ടന്നൂര്‍ നഗരസഭ 3

ആലക്കോട് 13

അഞ്ചരക്കണ്ടി 2

ആറളം 14

അയ്യന്‍കുന്ന് 3

അഴീക്കോട് 8

ചപ്പാരപ്പടവ് 3

ചെമ്പിലോട് 1

ചെങ്ങളായി 5

ചെറുതാഴം 14

ചിറക്കല്‍ 18

ചിറ്റാരിപ്പറമ്പ് 4

ചൊക്ലി 1

ധര്‍മ്മടം 6

എരമം കുറ്റൂര്‍ 5

എരഞ്ഞോളി 3

എരുവേശ്ശി 1

ഏഴോം 5

കടമ്പൂര്‍ 3

കടന്നപ്പള്ളി പാണപ്പുഴ 1

കതിരൂര്‍ 4

കല്ല്യാശ്ശേരി 4

കണിച്ചാര്‍ 1

കാങ്കോല്‍ ആലപ്പടമ്പ 1

കണ്ണപുരം 1

കീഴല്ലൂര്‍ 1

കോളയാട് 13

കൂടാളി 2

കോട്ടയം മലബാര്‍ 3

കുഞ്ഞിമംഗലം 4

കുന്നോത്തുപറമ്പ് 1

കുറുമാത്തൂര്‍ 5

കുറ്റിയാട്ടൂര്‍ 2

മാടായി 5

മാങ്ങാട്ടിടം 2

മാട്ടൂല്‍ 3

മയ്യില്‍ 2

മൊകേരി 3

മുണ്ടേരി 10

മുഴക്കുന്ന് 1

മുഴപ്പിലങ്ങാട് 6

നടുവില്‍ 1

നാറാത്ത് 7

പന്ന്യന്നൂര്‍ 2

പാപ്പിനിശ്ശേരി 3

പരിയാരം 3

പാട്യം 3

പെരളശ്ശേരി 4

പേരാവൂര്‍ 2

പെരിങ്ങോം വയക്കര 4

പിണറായി 3

രാമന്തളി 1

തൃപ്പങ്ങോട്ടൂര്‍ 1

ഉദയഗിരി 1

വളപട്ടണം 1

വേങ്ങാട് 7


ഇതരസംസ്ഥാനം- 16 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

ഇരിട്ടി നഗരസഭ 1

പാനൂര്‍ നഗരസഭ 1

അഞ്ചരക്കണ്ടി 1

അഴീക്കോട് 1

ചെറുകുന്ന് 1

ധര്‍മ്മടം 1

ഏഴോം 1

കേളകം 1

കൊളച്ചേരി 1

കൂടാളി 1

കുന്നോത്തുപറമ്പ് 1

മുഴക്കുന്ന് 1

പായം 1

പയ്യാവൂര്‍ 1


വിദേശം- ഒരാള്‍

നടുവില്‍ 1


ആരോഗ്യ പ്രവര്‍ത്തകര്‍- 12 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

പയ്യന്നൂര്‍ നഗരസഭ 2

ആലക്കോട് 1

കല്ല്യാശ്ശേരി 1

കൊളച്ചേരി 1

മാടായി 1

പന്ന്യന്നൂര്‍ 1

പാപ്പിനിശ്ശേരി 2

പായം 1


രോഗമുക്തി 446 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 17724 ആയി. ഇവരില്‍ 446 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 11223 ആയി. കൊവിഡ് ബാധിച്ച് മരിച്ച 69 പേര്‍ ഉള്‍പ്പെടെ 169 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5962 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4897 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4897 പേര്‍ വീടുകളിലും ബാക്കി 1065 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 189, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 208, തലശ്ശേരി ജനറല്‍ ആശുപത്രി- 58, കണ്ണൂര്‍ ജില്ലാ ആശുപത്രി- 53, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 23, ചെറുകുന്ന് എസ്എംഡിപി- 13, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 22, എ കെ ജി ആശുപത്രി- 28, ധനലക്ഷ്മി- 6, ശ്രീ ചന്ദ് ആശുപത്രി- 5, ജിം കെയര്‍- 65, ആര്‍മി ആശുപത്രി- 2, നേവി- 14, ലൂര്‍ദ് - 5, ജോസ്ഗിരി- 11, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 9, തളിപ്പറമ്പ് സഹകരണ ആശുപത്രി- 1, എം സി സി- 3, തളിപ്പറമ്പ് ടി എച്ച് -3, പയ്യന്നൂര്‍ ടി എച്ച് -1, ആശിര്‍വാദ് -2,  സ്‌പെഷ്യാലിറ്റി- 3, മിഷന്‍ ആശുപത്രി- 2, പയ്യന്നൂര്‍ സഹകരണ ആശുപത്രി- 1, അനാമായ ആശുപത്രി- 3, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 248. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 55 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 16509 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16509 പേരാണ്. ഇതില്‍ 15384 പേര്‍ വീടുകളിലും 1125 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 163002 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 162384 എണ്ണത്തിന്റെ ഫലം വന്നു. 618 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Previous Post Next Post