ജില്ലയിലെ 45 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍


കണ്ണൂർ
:- ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 45 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു.  ( Kolachery Varthakal Online)

ആന്തൂര്‍ നഗരസഭ 22, അഞ്ചരക്കണ്ടി 8, ചപ്പാരപ്പടവ് 12, ചെങ്ങളായി 17, ചിറ്റാരിപറമ്പ 14, ചൊക്ലി 1, ധര്‍മ്മടം 11,12, എരമം കുറ്റൂര്‍ 10, എരഞ്ഞോളി 15, ഇരിട്ടി നഗരസഭ 7, കതിരൂര്‍ 18, കല്ല്യാശ്ശേരി 11, കണിച്ചാര്‍ 12, കാങ്കോല്‍ ആലപ്പടമ്പ 12, കൊളച്ചേരി 13, കോളയാട് 5, കൂടാളി 6,8, കോട്ടയം മലബാര്‍ 4,7,10,12,14, കുന്നോത്തുപറമ്പ് 8,14, മാടായി 4, മൊകേരി 2,7, മുഴക്കുന്ന് 6, പന്ന്യന്നൂര്‍ 11, പാപ്പിനിശ്ശേരി 17, പാട്യം 6, പായം 1, ശ്രീകണ്ഠാപുരം നഗരസഭ 3,17, തളിപ്പറമ്പ് നഗരസഭ 4, തലശ്ശേരി നഗരസഭ 5,32,47, തില്ലങ്കേരി 5,6 തൃപ്പങ്ങോട്ടൂര്‍ 9, ഉദയഗിരി 13, വേങ്ങാട് 18 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.

Previous Post Next Post