കണ്ണാടിപറമ്പ് :- ജില്ലാ പഞ്ചായത്തിന്റെ ഓണത്തിന് ഒരു മുറം പൂവ് എന്ന പദ്ധതിയുടെ ഭാഗമായി കൊറ്റാളി നിവാസികൾ നടത്തിയ പൂകൃഷിയുടെ വിളവെടുപ്പ് നടത്തി.
നാറാത്തു കൃഷി ഭവന് കിഴിൽ കണ്ണാടിപറമ്പ് കൊറ്റാളി ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രത്തിൽ ലോക്‌ഡൗൺ കാലായളവ് ഉപയോഗപെടുത്തിയാണ് കൃഷി നടത്തിയത്.
ക്ഷേത്രം സ്ഥാനികൻ ഭാസ്കരൻ എംബ്രോന്റെ സാന്നിധ്യത്തിൽ ക്ഷേത്രകമ്മിറ്റി ഖജാൻജി സന്തോഷ്. ടി . പി വിളവെടുപ്പ് നിർവഹിക്കുന്നു