ചേലേരി :- One India one pension എന്ന സംഘടനയുടെ കൊളച്ചേരി പഞ്ചായത്ത് ഘടകം ചേലേരി സ്കൂളിന് സമീപം സ്ഥാപിച്ച കൊടിമരവും കൊടിയും നശിപ്പിക്കപ്പെട്ട നിലയിൽ കാണപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് സംഭവം.
ലോക വയോജന ദിനമായ ഒക്ടോബർ ഒന്നിനായിരുന്നു കൊടിമരം സ്ഥാപിച്ച് പതാക ഉയർത്തിയിരുന്നത്.