ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവിക്ഷേത്രത്തിലെ മുൻ മാനേജർ നിര്യാതനായി


മലപ്പട്ടം:-
ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവിക്ഷേത്രത്തിലെ മുൻ മാനേജരും, പഴയകാല രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുമായിരുന്ന ചൂളിയാട് സാമന്തൻ താഴെ മേലൂട്ടിടത്തിൽ കുഞ്ഞിക്കമ്മാരൻ നായനാർ (94) നിര്യാതനായി .

ഭാര്യ കെ പി ലക്ഷ്മി കുട്ടിയമ്മ.

മക്കൾ:- പത്മാവതി, ഇന്ദിര, രാധാകൃഷ്ണൻ (റിട്ട: ബിസ് എൻ എൽ) , പുഷ്പവല്ലി, ശാരദ, മനോജ് കുമാർ , (കൺസ്ട്രക്ഷൻ മാനേജർ KEC കൊച്ചി മെട്രോ )

മരുമക്കൾ:- നാരായണൻ മാര്യോട്ട്,നാരായണൻ കിരാത്ത്, ഗീത പി എൻ (GHSS ശ്രീകണ്ഠാപുരം),രാമചന്ദ്രൻ PK, (MES ഏഴിമല),മനോഹരൻ മാസ്റ്റർ (HM കാവുമ്പായി UP) , സുകന്യ (പെരുങ്കോന്ന്).

Previous Post Next Post