ചിറക്കൽ :- ചിറക്കൽ കുന്നുംകൈ കോളനിയിലെ റിട്ടേർഡ് KWA ജീവനക്കാരൻ കെ. മനോഹരൻ നിര്യാതനായി . ഇദ്ദേഹത്തിൻ്റെ അനുജൻ ഷൈനു കുന്നുംകൈ ഞായാറാഴ്ച മരണപെട്ടിരുന്നു .
ആൻജിയോപ്ലാസ്റ്ററി കഴിഞ്ഞ് വിശ്രമത്തിലായിരുന്ന മനോഹരൻ ഇന്നലെ രാത്രിയാണ് മരണമടഞ്ഞത് .അനുജൻ്റെ സഞ്ചയന ദിവസമായിരുന്നു ഇന്നലെ .റിട്ടേർഡ് KWA ജീവനക്കാരൻ പരേതനായ എ.ചന്ദ്രൻ ആണ് ഇവരുടെ പിതാവ്.