ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സംവരണ വാർഡുകൾ തിരഞ്ഞെടുത്തു


കണ്ണൂർ :- ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സംവരണ വാർഡുകൾ തിരഞ്ഞെടുത്തു.

വനിത സംവരണ വാർഡുകൾ

വാർഡ് 5 - ഉളിക്കൽ

വാർഡ് 6 - പടിയൂർ

വാർഡ് 7 - ഇരിക്കൂർ

വാർഡ് 8 - പെരുവളത്തു പറമ്പ

വാർഡ് 10- കുറ്റ്യാട്ടൂർ

വാർഡ് 12- മയ്യിൽ

വാർഡ് 13- കയരളം


പട്ടിക വർഗ സംവരണ വാർഡ്

വാർഡ് 2 - ചന്ദനക്കാംപാറ


ജനറൽ വാർഡുകൾ 

വാർഡ് 1 - കുടിയാന്മല

വാർഡ് 3- സച്ചിയാട്

വാർഡ് 4- വട്യാംതോട്

വാർഡ് 9 - - മലപ്പട്ടം

വാർഡ് 11 - ചട്ടുകപ്പാറ

വാർഡ് 14 - പയ്യാവൂർ

Previous Post Next Post