മയ്യിൽ :- മയ്യിൽ ഇന്ന് നടന്ന ആൻ്റിജൻ ടെസ്റ്റിൽ 13 പേരുടെ പരിശോധനാ ഫലം പോസറ്റീവ് ആയി.
12 പേർ മയ്യിൽ പഞ്ചായത്ത് സ്വദേശികളും ഒരാൾ കുറ്റ്യാട്ടൂർ പഞ്ചായത്ത് സ്വദേശിയുമാണ്. മൊത്തം 60 പേർക്കാണ് ടെസ്റ്റ് നടത്തിയത്.
ഇന്നത്തെ പരിശോധന ഫലം വാർഡ് തിരിച്ച് (Kolachery Varthakal Online )
മയ്യിൽ പഞ്ചായത്ത്
വാർഡ് 8-- 1
വാർഡ് 9-- 2
വാർഡ് 12-- 7
വാർഡ് 16-- 1
വാർഡ് 17-- 1
കുറ്റ്യാട്ടൂർ പഞ്ചായത്ത്
വാർഡ് 5 --1