വീൽചെയർ നൽകി


കമ്പിൽ :-
കമ്പിൽ ചെറുക്കുന്ന് എൽപി സ്കൂളിന് സമീപത്തെ എം.വി കൗസല്യയുടെ 14-മത് ചരമദിനത്തിൻ്റ ഭാഗമായി IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് വീൽ ചെയർ നൽകി .CPM ജില്ലാ കമ്മിറ്റിയംഗം കെ.ചന്ദ്രൻ ഏറ്റുവാങ്ങി .

ഐ ആർ പി സി ജില്ലാ കമ്മിറ്റിയംഗം എം.ദാമോദരൻ ,കമ്പിൽ വാർഡ് LDF സ്ഥാനാർഥി എ.കുമാരൻ ,ലോക്കൽ കമ്മിറ്റിയംഗങ്ങളായ എം.വേലായുധൻ ,കെ.രാമകൃഷ്ണൻ ,വാർഡ് സെക്രട്ടറി ഏഒ പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു .

മക്കളായ പി.ഹരീന്ദ്രൻ ,രാധാകൃഷ്ണൻ ,വത്സരാജ് ,രേഷ്മ ഹരീന്ദ്രൻ, എന്നിവർ ചേർന്ന് വീൽ ചെയർകൈമാറി ,CPM നേതാവ് കെ.വി നമ്പി,  ചടങ്ങിൽ സംബന്ധിച്ചു

Previous Post Next Post