കേരളപ്പിറവി ദിനത്തിൽ റോഡ് ശുചീകരിച്ച് യുവ കൂട്ടായ്മ


കൊളച്ചേരി :-
കേരളപ്പിറവി ദിനത്തിൽ റോഡരിക് ശുചീകരിച്ച് യുവാക്കൾ.  കാരയാപ്പ് ജുമാമസ്ജിദ് റോഡരികിലെ കാടുകൾ വെട്ടിത്തെളിച്ചാണ് യുവാക്കൾ കേരളപ്പിറവി ദിനം ആഘോഷിച്ചത്. വിപി ഇസ്ഹാഖ്,  കെ ജാബിർ,  കെ റിസ് വാൻ, സാലിഹ്  സലാം,  ഹിഷാം കെസിപി,  കെ ഷിഫാസ്,  വിപി റമീസ്,  കെകെ ഇജാസ്,  കെ ഷഹ്സിൻ, നാഫിഹ്,  ഷാഹിദ്,  ശിബ്‌ലി,  ഫർഹാൻ  തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഓരോ ഭാഗങ്ങളിലായി ശുചീകരണം നടത്തിയത്.

Previous Post Next Post