കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വൃശ്ചിക കാർത്തിക ആഘോഷം 29, 11.2020 ഞാറാഴ്ച രാവിലെ മുതൽ വിശേഷാൽ പൂജകളോടെയും വൈകു: ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ ദീപ സമർപ്പണവും നിറമാല അത്താഴപ്പൂജ എന്നിവയോടെ തൃക്കാർത്തിക ഉത്സവത്തിന് സമാപനമായി