SDPI ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു

 


കമ്പിൽ :- കമ്പിൽ SDPI ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനവും പാർട്ടിയിൽ പുതിയതായി കടന്ന് വന്നവർക്കുള്ള മെമ്പർഷിപ്പ് വിതരണവും നടത്തി.

 ഓഫീസ് ഉദ്ഘാടനം SDPI  അഴീക്കോട്‌ മണ്ഡലം പ്രസിഡന്റ് മുസ്തഫ നാറാത്ത് നിർവ്വഹിച്ചു പാർട്ടിയിൽ കടന്ന് വന്നവർക്കുള്ള മെമ്പർഷിപ്പ് മണ്ഡലം പ്രസിഡന്റ് മുസ്തഫ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ എം ടി സെക്രട്ടറി റാഫി നാറാത്ത് കമ്പിൽ ബ്രാഞ്ച് പ്രസിഡന്റ് മുനീർ നിർവ്വഹിച്ചു മുനീർ സ്വാഗതം പറഞ്ഞു ഹനീഫ എം ടി അധ്യക്ഷത വഹിച്ചു മുസ്തഫ നാറാത്ത് സംസാരിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യാ കമ്പിൽ ഏരിയ സെക്രട്ടറി റാസിഖ് പാമ്പുരുത്തി  sdpi പഞ്ചായത്ത് സെക്രട്ടറി റാഫി.ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധി ശിഹാബ് കമ്പിൽ ആശംസകൾ അർപ്പിച്ചു ബ്രാഞ്ച് സെക്രട്ടറി മുസമ്മിൽ കമ്പിൽ നന്ദി പറഞ്ഞു.

Previous Post Next Post