ഫോക്‌ലോർ ഫെല്ലോഷിപ്പ് നേടിയ ദിനേശൻ പെരുവണ്ണാനെ ആദരിച്ചു


ചേലേരി :-
ഫോക്‌ലോർ ഫെല്ലോഷിപ്പ് നേടിയ ദിനേശൻ പെരുവണ്ണാനെ ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുര കമ്മിറ്റി ആദരിച്ചു. മടപ്പുരയിൽ നടന്ന ചടങ്ങിൽ  കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ   ഉപഹാരം നൽകി .

Previous Post Next Post