നെല്ലിക്കപ്പാലത്തെ അബ്ദുറഹ്മാൻ ഹാജി നിര്യാതനായി


പള്ളിപ്പറമ്പ്:- നെല്ലിക്കപ്പാലം മഹല്ല് മുൻ ജനറൽ സിക്രട്ടറി, ട്രഷറർ സ്ഥാനങ്ങൾ വഹിച്ചിരുന്ന അബ്ദുറഹ്മാൻ ഹാജി (78) (കുവൈത്ത്) നിര്യതാനായി.
ഭാര്യ: നഫീസ കെ.കെ 
മക്കൾ: മുസ്തഫ, നസീമ, അബ്ദുൽ മജീദ്, അബ്ദുൽലഥീഫ്, ഷാജഹാൻ
Previous Post Next Post