വാഹനങ്ങൾക്ക് ഭീഷണിയായി റോഡരികിലെ മരത്തടി


കൊളച്ചേരി :-
കരിങ്കൽ കുഴിയിലെ ക്ഷീരോത്പാദക സഹകരണ സംഘത്തിന് മുന്നിലായി റോഡരികില  മരത്തടി വാഹന ഗതാഗതത്തിന് ഭീഷണിയാവുന്നു. 

 


ഇത് മൂലം വാഹനങ്ങളും  കാൽനടയാത്രക്കാരും  വളരെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.   കഴിഞ്ഞ ദിവസം ഇവിടെ  വാഹനപകടം സംഭവിക്കുകയും ചെയ്തതാണ്. ഈ മരം മാറ്റാൻ ആവശ്യമായ നടപടികൾ ബന്ധപ്പെട്ടവർ കൈക്കൊള്ളണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

Previous Post Next Post