കൊളച്ചേരിയിൽ ക്വാറൻ്റിൻകാർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം ആരംഭിച്ചു


 കൊളച്ചേരി :- ക്വാൻ്റീനിൽ കഴിയുന്നവർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം ആരംഭിച്ചു. സ്പെഷൽ പ്രിസൈഡിംങ് ഓഫീസർമാർ വീട്ടിലെത്തിയാണ് ജില്ലാ ,ബ്ലോക്ക്, പഞ്ചായത്ത് തല ബാലറ്റ് വിതരണം നടത്തുന്നത്. വോട്ട് രേഖപ്പെടുത്തിയ കവർ ഒട്ടിച്ച് ഓഫീസർക്ക് തിരിച്ചു നൽകുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യാവുന്നതാണ്.


അധികം പേരും പോസ്റ്റൽ ബാലറ്റ് കൈപറ്റി വോട്ട് രേഖപ്പെടുത്തി തിരിച്ചു നൽകുകയാണ് ചെയ്യുന്നത്.ഇന്നും നാളെയു മായി ബാലറ്റ് പേപ്പർ വിതരണം പൂർത്തിയാവും.നിലവിൽ ക്വാറൻറയിനിൽ കഴിയുന്നവർക്കാണ് വീട്ടിലെത്തി  പോസ്റ്റിൽ ബാലറ്റ് നൽകി  വോട്ടിംങ് സൗകര്യം ഉള്ളത്.

Previous Post Next Post