KSRTC കണ്ടക്ടർ വാഹനാപകടത്തിൽ മരണപ്പെട്ടു

 


പൂമംഗലം പന്നിയൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന KSRTC ബസ്സ് കണ്ടക്ടർ വിപിൻ വാഹനാപകടത്തിൽ മരണപ്പെട്ടു. 



ഇന്നുച്ചയ്ക്ക് മഴൂരിൽ വച്ചായിരുന്നു സംഭവം.

ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ചെങ്കൽ കയറ്റി വന്ന ലോറിയിടിച്ചായിരുന്നു അപകടം.

Previous Post Next Post