മയ്യിൽ :- മയ്യിൽ പഴയാശുപത്രിക്ക് സമീപത്തെ വിനോദ് അന്തരിച്ചു.മുൻ മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. കൃഷ്ണൻ മാസ്റ്ററുടെ മകനും ലൈബ്രറി കൺസിൽ ജില്ലാ സെക്രട്ടറി പി കെ വിജയന്റെ ഭാര്യ സഹോദരനുമാണ് വിനോദ്.
മൃതദേഹം രാവിലെ 10 മണിക്ക് പഴയ ആശുപത്രിയിലുള്ള വീട്ടിൽ എത്തിച്ചേരും. ശവസംസ്കാരം ഇന്ന് (15.01.2021) വൈകുന്നേരം 3 മണിക്ക്.