കരസേനാ ദിനത്തിൽ അതിർത്തിയിൽ പിറന്ന മണ്ണിന്റെ മാനം കാത്ത് സൂക്ഷിക്കുന്ന ധീര സൈനികരെ ഗണേശസേവാസമിതി പെരുമാച്ചേരിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
ചടങിൽ സജീവൻ മാസ്റ്റർ ഈശാനമംഗലം മുഖ്യ പ്രഭാഷണം നടത്തി. സുധീർ കാവും ചാൽ അധ്യക്ഷത വഹിച്ചു. നിഥിൻ പെരുമാച്ചേരി നന്ദി പ്രകാശിപ്പിച്ചു.