കൊളച്ചേരി :- കർഷക കമ്യൂണിസ്റ്റ് നേതാവും, മുൻ എം എൽ എ യുമായ ഇ.പി കൃഷ്ണൻ നമ്പ്യാർ 34 മത് ചരമവാർഷികം സമുചിതമായി ആചരിച്ചു. രാവിലെ 8 മണിക്ക് ഇ പി യുടെ സ്മരണ കൂടീരത്തിൽ പുഷ്പാർച്ചന നടത്തി. വൈകുന്നേരം കൊളച്ചേരി കനാൽ പരിസരത്ത് നടന്ന അനുസ്മരണ സമ്മേളനം എം പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ബിജു കണ്ടക്കൈ, എം. ദാമോദരൻ, കെ.വി പവിത്രൻ, പി.വി വത്സൻ മാസ്റ്റർ സി. സത്യൻ എന്നിവർ പ്രസംഗിച്ചു.
https://chat.whatsapp.com/KbxQoDhRVh88I9VwaEv6wt