പുസ്തക സമർപ്പണം

 


കമ്പിൽ: KMHS 85-86 SSLC ബാച്ച് സൗഹൃദം കൂട്ടായ്മ ശേഖരിച്ച ആയിരത്തിൽപരം പുസ്തകങ്ങൾ 2021 ജനവരി 26ന്  സ്കൂൾ ലൈബ്രറി ശേഖരത്തിലേക്ക്‌  സമർപ്പിക്കുന്നു. 

26/1/21 (ചൊവ്വാഴ്ച്ച) രാവിലെ 10.30 ന് കമ്പിൽ മാപ്പിള ഹൈസ്കൂളിൽ വച്ച് നടക്കും.

ചടങ്ങിൽ മുഖ്യധിതി കേരള സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി ജേതാവുമായ ശ്രീ കെ ടി ബാബുരാജ്

Previous Post Next Post