പെരുമാച്ചേരി :- സിആർ സി വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് വായന ശാലയിൽ യോഗാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. യോഗ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന സെക്രട്ടറി ഡോ.കെ രാജഗോപാലൻ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.
കൂടാതെ തുടർന്നുള്ള ദിവസങ്ങളിൽ വിദഗ്ധ പരിശീലകരുടെ നേതൃത്വത്തിൽ യോഗാ പരിശീലനവും നടക്കും.