കെ.പി.പി നമ്പ്യാർ സ്മാരകം കണ്ണൂർ കെൽട്രോൺ നഗറിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.
സ്മാരകത്തിന്റെ പ്രവൃത്തി ഏറ്റെടുത്ത ശങ്കർ അസോസിയേറ്റ് ഉടമ ശ്രീ കെ സി സോമൻ നമ്പ്യാരുടെ മകൻ വിപിൻ ചന്ദ്ര വ്യവസായ വകുപ്പ് മന്ത്രി ശ്രീ ഇ പി ജയരാജനിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു. ശ്രീ ടി.വി രാജേഷ് എം എൽ എ, ശ്രീ കെ.സി സോമൻ നമ്പ്യാർ ,കെട്രോൺ ചെയർമാൻ ശ്രീ നാരായണ മൂർത്തി മാനേജിംഗ് ഡയറക്ടർ ശ്രീ ജി.കൃഷ്ണകുമാർ , ഡയറക്ടർ ശ്രീ ഒ.വി നാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.