ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു


കുറ്റ്യാടൂര്‍ : ഏച്ചൂരിലെ പരേതയായ ഉപ്പാച്ചി കോരന്‍, ജാനകി  എന്നിവരുടെ മകന്‍ കെ.രാജീവന്‍ (കോര്‍ജാന്‍ ടയെസ് വടുവൻകുളം, ഗോപാലൻ പീടിക) നിര്യാതനായി.

കഴിഞ്ഞ ചൊവ്വാഴ്ച കാറില്‍ യാത്ര ചെയ്യവേ കാറിന് തീ പിടിച്ചു   ഗുരുതരമായി പരിക്കേറ്റു മംഗലാപുരം ഫാതർ മുള്ളര്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

ഭാര്യ: ദീപ 

മക്കള്‍ :തേജാലക്ഷ്മീ (CA വിദ്യാര്‍ഥി), സ്വാദിൽ (കൂടാളി ഹയര്‍ സെക്കന്‍ഡറി) സഹോദരങ്ങൾ: ഓമന,  നന്ദിനി പുഷ്പജ, സുരേഷ്ബാബു, ശോഭന സുകുമാരന്‍, ഉത്തമൻ, (വ്യാപാരി വ്യവസായി സമിതി കുറ്റിയാട്ടൂർ യൂണിറ്റ് മെമ്പര്‍).

സംസ്കാരം ഇന്ന് രാത്രി  8.30 കുറ്റിയാട്ടൂർ പഞ്ചായത്ത് സ്മശാനത്തിൽ.

Previous Post Next Post