കണ്ണൂർ പരിയാരത്ത് മധ്യവയസ്കൻ പുഴയിൽ ചാടി


പരിയാരം കുറ്റ്യേരി പാലത്തിനു മുകളില്‍ നിന്നും മധ്യവയസ്‌കന്‍ പുഴയില്‍ ചാടി. കടന്നപ്പള്ളി സ്വദേശിയും അമ്മാനപ്പാര താമസക്കാരനുമായ ബാലന്‍ (65) ആണ് പുഴയില്‍ ചാടിയത്.

പയ്യന്നൂര്‍, തളിപ്പറമ്പ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. നാട്ടുകാരും തെരച്ചിലിനായി ചേര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. അമ്മാനപ്പാറ സ്വദേശിനി കമലാക്ഷിയാണ് ഭാര്യ. ഏകമകള്‍ വിജിന
Previous Post Next Post