കമ്പിൽ പാട്ടയത്തെ കരിയിൽ കുമാരൻ നിര്യാതനായി


കമ്പിൽ: CPI(M) മുൻ കൊളച്ചേരി ലോക്കൽ കമ്മിറ്റിയംഗവും, വളണ്ടിയർ ക്യാപ്റ്റനും വിപ്ലവ ഗായകനുമായിരുന്ന പാട്ടയത്തെ കരിയിൽ കുമാരൻ (76) നിര്യാതനായി.

ഭാര്യ:  നളിനി.

മക്കൾ: സവിത, ഷിജിത് കുമാർ 

മരുമക്കൾ: രാജീവൻ  (മയ്യിൽ), നിമിഷ (ബാവോട്).

സഹോദരങ്ങൾ: നാരായണി, നാരായണൻ, രാജൻ, യശോദ, കമല. 

പരേതയായ പാറു.

Previous Post Next Post