തളിപ്പറമ്പ :- അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞു പിൻ കൈക്കലാക്കി പ്രതിയുടെ പണം അപഹാരിച്ചതായി പരാതി.തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയർ CPO ഇ.എൻ ശ്രീകാന്താണ് പണം തട്ടിയത്. അര ലക്ഷം രൂപയാണ് കവർന്നത്.
ശ്രീകാന്തിനെ സസ്പെൻഡ് ചെയ്തെന്ന് റൂറൽ എസ് പി അറിയിച്ചു.ഡി ജി പി റൂറൽ എസ്പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.