കനത്ത മഴ ; പളളിപ്പറമ്പിൽ വീടിൻ്റെ മതിലിടിഞ്ഞു


കൊളച്ചേരി :-
കനത്ത മഴയിൽ പളളിപ്പറമ്പിലെ കുണ്ടത്തിൽ നിസാറിൻ്റെ വീടിൻ്റെ  മതിലിടിഞ്ഞു. 

ഇന്ന് രാവിലെയുണ്ടായ കനത്ത മഴയിലാണ് മതിലിടിഞ്ഞു വിണത്. വീടിൻ്റെ പിൻ ഭാഗത്തുള്ള മതിലാണ് ഇടിഞ്ഞു വീണത്. ആളപായമില്ല.

Previous Post Next Post