സേവാഭാരതി കൊളച്ചേരി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ഇന്ന് പതിനൊന്ന് വീടുകൾ അണുനശീകരണം നടത്തി
കൊളച്ചേരി: സേവാഭാരതി കൊളച്ചേരി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ഇന്ന് പതിനൊന്ന് വീടുകൾ അണുനശീകരണം നടത്തി. ക്ഷേത്ര പരിസരം, ഈശാനമംഗലം, സാംസ്കാരിക സമിതി പരിസരം തുടങ്ങിയവയും അണുമുക്തമാക്കി. പ്രവർത്തനത്തിന് പതിമൂന്നാം വാർഡ് മെമ്പർ ശ്രീമതി ഗീതാ വിനോദ്, സേവാഭാരതി ട്രെഷറർ ശ്രീ വിഷ്ണു പ്രകാശ് എന്നിവർ നേതൃത്വം നൽകി.