മയ്യിൽ:-18 കിൻ്റൽ 70 കിലോ കപ്പ കർഷകൻ്റെ ദുരിതക്കണ്ണീരൊപ്പാൻ കൈകോർത്ത് DYFI കണ്ടക്കൈ മേഖലാ കമ്മറ്റി. ഒറ്റ ദിവസം കൊണ്ട് മുഴുവൻ കപ്പയും വിറ്റ് തുക കർഷകർക്ക് കൈമാറി. തായക്കണ്ടി മമ്മദ്, കുമാരൻ, കുഞ്ഞിരാമൻ, എന്നിവരുടെ കൃഷിയിടങ്ങളിലെ കപ്പയാണ് വിറ്റു തീർത്തത്.