മയ്യിൽ പോലിസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ


മയ്യിൽ: മയ്യിൽ പോലിസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട അക്രമ കേസിലെ പ്രതി പിടിയിലായി. പാവനൂർ കടവ് സ്വദേശിയായ ആഷിഖാണ് പിടിയിലായത്.

2020 ഒക്ടോബറിലാണ് മയ്യിൽ പോലിസ് സ്റ്റേഷനിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടത്.


Previous Post Next Post