കോൺഗ്രസ്‌ ചൂളിയാട് ബൂത്ത്‌ കമ്മിറ്റി കിറ്റുകൾ വിതരണം ചെയ്തു


മലപ്പട്ടം :-
കോവിഡ് മഹാമാരിയിൽ  സഹായഹസ്തവുമായി കോൺഗ്രസ്‌ ചൂളിയാട് ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിറ്റുകൾ വിതരണം ചെയ്തു.

 ബുത്ത് പ്രസിഡണ്ട്.സി.സജീവൻ, K.S.U. ജില്ല വൈസ് പ്രസിഡണ്ട്‌.സി.ടി.അഭിജിത്ത് ,മണ്ഡലം സെക്രട്ടറി രാജേഷ്  സി, ഗംഗാധരൻ.കെ.പി, സജിഷ്.കെ.എന്നിവർ പങ്കെടുത്തു.

Previous Post Next Post