Home നാറാത്ത് സ്വദേശി കടവത്ത് അശ്റഫ് അന്തരിച്ചു Kolachery Varthakal -June 06, 2021 നാറാത്ത്: പാപ്പിനിശ്ശേരിയിൽ താമസിക്കുന്ന നാറാത്ത് സ്വദേശി അറുവൻ പള്ളി പുതിയപുരയിൽ അഷ്റഫ്(58) അന്തരിച്ചു.ഉപ്പ: പരേതനായ അബ്ദു. ഉമ്മ: ഫാത്തിമ. ഭാര്യ: ഷമീമ. മക്കൾ: ഫഹീം, ഹിബ, ഫിദ.