മന്ത്രി എം വി. ഗോവിന്ദൻ മാസ്റ്ററുടെ അമ്മ എം വി മാധവിഅമ്മ നിര്യാതയായി




മോറാഴ :- 
മന്ത്രി എം വി. ഗോവിന്ദൻ മാസ്റ്ററുടെ അമ്മ എം വി മാധവിഅമ്മ (93) നിര്യാതയായി. 

മക്കൾ കമല, ശോഭ, കോമളം ( സി പി ഐ എം ഏഴാംമൈൽ ബ്രാഞ്ച്), അനിത (സിപിഐ എം മോറാഴ സെൻട്രൽ ബ്രാഞ്ച്, മാനേജർ മോറാഴ കല്യാശ്ശേരി ബേങ്ക്), പരേതനായ ശ്രീധരൻ.

 മരുമക്കൾ:-  പി കെ ശ്യാമള ടീച്ചർ (സി പി ഐ എം കണ്ണൂർ ഡി.സി), ഉണ്ണികൃഷ്ണൻ (കോടല്ലൂർ ), ഡോ.രഘുനാഥൻ (കോൾ മൊട്ട), പരേതനായ ഒ ഗോവിന്ദൻ (ഏഴാംമൈൽ), കൂവ നാരായണൻ (മോറാഴ.

 സഹോദരങ്ങൾ:-  എം.വി രാഘവൻ നായർ, പരേതയായ നാരായണി.

സംസ്കാരം ഇന്ന് 11.30 മണിക്ക് കൂളിച്ചാൽ പൊതു ശ്മശാനത്തിൽ.

Previous Post Next Post