കണ്ണൂരിലെ പ്രമുഖ ശിശുരോഗ വിദഗ്ദ്ധൻ ഡോ.അൻസാരി നിര്യാതനായി


കണ്ണൂർ :-
കണ്ണൂരിലെ പ്രമുഖ ശിശുരോഗ വിദഗ്ദ്ധൻ ഡോ.എസ് വി അൻസാരി നിര്യാതനായി. ധനലക്ഷ്മി ഹോസ്പിറ്റലിലെ പതിവ് ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു.

ഡോ അഷ്റഫ്, ഡോ ഹാരിസ് എന്നിവർ സഹോദരങ്ങളാണ്.

Previous Post Next Post